വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേര്‍ക്കാന്‍ ഒരു സുവര്‍ണാവസരം....
വോട്ടര്‍ ഐടന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം.ഇലെക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ ceo.kerala.gov.in ആണ് ഈ സൗകര്യം ഒരുക്കി തരുന്നത്. ആദ്യമായി നിങ്ങളുടെ പേര് വോട്ടെര്സ് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോദിക്കുക.
വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേര്‍ക്കാന്‍ ഒരു സുവര്‍ണാവസരം....
Views:
Category: